ശ്രീകണ്ഠപുരം : ലേഖനി ബുക്സ് പ്രസിദ്ധീകരിച്ച രതീഷ് ചെങ്ങളായി യുടെ പ്രഥമ കവിതാ സമാഹാരം ഉയിർ തുടിപ്പ് ചെങ്ങളായി ചെമ്പിലേരി ഇ എം എസ് സ്മാരക ഗ്രന്ഥാലയത്തി
ന്റെ കെട്ടിടോദ്ഘാടന
ത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു.
രാജ്യസഭാ എ o പി. ഡോ.വി.ശിവദാസൻ ദാസൻ ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി വി.സി. അരവിന്ദാക്ഷന് നൽകി നിർവഹിച്ചു.
ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ അധ്യക്ഷനായി. അ കെ.ദിവാകരൻ
പുസ്തക പരിചയം നടത്തി.
ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി
പി.കെ വിജയൻ , കെ പി. അനീഷ്
ടി. ധനേഷ് കുമാർ .എൻ നാരായണൻ എ ജനാർദനൻ , പി.വി.രാജൻ കെ.കെ പ്രസന്ന, എം.വി. ‘ വിനോദ്, എന്നിവർസംസാരിച്ചു പടം – രതീഷ് ചെങ്ങളായി യുടെ ഉയിർതുടിപ്പ് രാജ്യസഭാ എംപി ഡോ: വി.ശിവദാസൻ വി സി. അരവിന്ദാക്ഷന് നൽകി പ്രകാശനം ചെയ്യുന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

