മയ്യില്‍: കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭയുടെ ( കെ.എം.എസ്.എസ്) സംസ്ഥാന സമ്മേളനത്തിനായി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചു. മയ്യില്‍ വേളം ശാഖാ കമ്മിറ്റി സ്ഥാപിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചത്. ഉദ്ഘാടകനായ മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്ററുകളാണ് നശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയാണ് വേളം ഭാഗങ്ങളില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ നശിപ്പിക്കപ്പെട്ടത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

