മയ്യില്‍: ബിഹൈന്‍ഡ് ദി കര്‍ട്ടന്‍ തീയേറ്റര്‍ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ എട്ടാമത് സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നാടക രചനക്കുള്ള സാഹിത്യശ്രീ പുരസ്‌കാത്തിന് നാടക പ്രവര്‍ത്തകന്‍ ശ്രീധരന്‍ സംഘമിത്രയെ തിരഞ്ഞെടുത്തു. തൃശ്ശൂരിലെ സുജാത ജനനേത്രിയാണ് നാടക പ്രതിഭ. യുവപ്രതിഭാ പുരസ്‌കാരം പാലക്കാട്ടെ അരുണ്‍ലാലിന് ലഭിച്ചു. മാര്‍ച്ച് 27-ന് ലോക നാടക ദിനത്തില്‍ ക്യാഷ് അവാര്‍ഡും ഫലകവും വിതരണം ചെയ്യും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

