കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം ഉത്ര വിളക്ക് മഹോത്സവം ഫണ്ട് ഉദ്ഘാടനം

Kannadiparamba online news

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം ഉത്ര വിളക്ക് മഹോത്സവം ഫണ്ട് ഉദ്ഘാടനം നടന്നു. കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ മാർച്ച് 23 മുതൽ 31 വരെ നടക്കുന്ന ഉത്രവിളക്ക് മഹോത്സവത്തിന്റെ ഫണ്ട് ഉദ്ഘാടനം എം. കെ. രമേശനിൽ നിന്നും ക്ഷേത്രം മേൽശാന്തിയും സമ്മാനകൂപ്പൺ വിതരണ ഉദ്ഘാടനം എം.വി.ജനാർദനൻ നമ്പ്യാരിൽ നിന്ന് വിവേക് വടക്കയിലും ഏറ്റുവാങ്ങി. ഉത്സവത്തിന്റെ നോട്ടീസ് പ്രകാശനം മേൽശാന്തിമാരായ ഇ.എൻ. നാരായണൻ നമ്പൂതിരി, ഇ.എൻ. ഗോവിന്ദൻ നമ്പൂതിരി എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ ഉത്രവിളക്ക് മഹോത്സവ കമ്മിറ്റി പ്രസിഡണ്ട് അഡ്വ: കെ. ഗോപാലകൃഷ്ണൻ ,സെക്രട്ടറി പി.സി .ദിനേശൻ മാസ്റ്റർ, എ. വി. നാരായണൻ ,എം.വിജയൻ, പി.കൃഷ്ണൻ, കെ.വി.രാഗേഷ് മാതോടം, റിജു നാരായണൻ, പി.പി.സുധീർ, അമർനാഥ്, രാജീവൻ ആചാരി എന്നിവർ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!