പാനൂർ. കാപ്പാ നിയമപ്രകാരം നാടുകടത്തിയ പ്രതി ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു, പോലീസ് പിടിയിലായി. പുത്തൂർ ചെണ്ടയാട് സ്വദേശി ടി പി. അമൽ രാജിനെ (24) യാണ് ഇന്നലെ പാനൂർ ബസ്സ്റ്റാൻ്റിൽ വെച്ച് എസ്.ഐ.പി.ജി.രാംജിത്തും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞവർഷം ഒക്ടോബർ 30 ന് ആണ് പ്രതിക്കെതിരെ കാപ്പ ചുമത്തിയത്. ഉത്തരവ് ലംഘിച്ച്അറസ്റ്റിലായ പ്രതിയെ റിമാൻ്റ് ചെയ്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

