നിടുവാട്ട്: നജീബ് സി എച്ച്‌ന്റെ ഗൃഹ പ്രവേശനത്തിന് നിടുവാട്ട് ശാഖാ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ പലിയേറ്റിവിന് ഫണ്ട് കൈമാറി.
നജീബ് സി എച്ച് ൽ നിന്ന് മുസ്ലിം ലീഗ് ശാഖാ ജനറൽ സെക്രട്ടറി ഹുസൈൻ എം വി ഏറ്റു വാങ്ങി.യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം സെക്രട്ടറി മുഹമ്മദലി ആറാം പീടിക,ശാഖ ട്രഷറർ ഹാരിസ് ബി, ശാഖ സെക്രെട്ടറി നഫാദ് സി എച്ച്, മുഹമ്മദ് കുഞ്ഞി ബി,ഷഹീർ വളപട്ടണം എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

