മയ്യിൽ.വിൽപനക്കായി കടയിൽ സൂക്ഷിച്ച 60 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി വ്യാപാരി പിടിയിൽ.ഗോപാലൻ പീടിക ഇരുമ്പ് കമ്പനിക്ക് സമീപത്തെ വ്യാപാരി മേലേടത്ത് രഘു (52) വിനെയാണ് മയ്യിൽ പോലീസ് പിടികൂടിയത്.രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് പുകയില ഉൽപന്ന വില്പനക്കിടെ വ്യാപാരി പിടിയിലായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

