ലഹരി മരുന്നുമായി യുവാവ് പിടിയിൽ

Kannadiparamba online news

കണ്ണൂർ .ലഹരി മരുന്നുമായി യുവാവിനെ പോലീസ് പിടികൂടി.വളപട്ടണം മന്നയിലെ മൂസ ക്വാട്ടേർസിൽ താമസിക്കുന്ന സി.മുഹമ്മദ് സിബാസിനെ (27)യാണ് എസ്.ഐ.പി. പി.ഷമീലും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി പട്രോളിംഗിനിടെ കസാനക്കോട്ടയിൽ റോഡരികിൽ വെച്ചാണ് 1.91 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിലായത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!