ധർമശാല : കണ്ണൂർ സർവകലാശാല വനിതാ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ജേതാക്കളായി. ചിന്മയ മിഷൻ കോളേജിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ കേയിസാഹിബ് കോളേജിനാണ് മൂന്നാം സ്ഥാനം. ചിന്മയമിഷൻ കോളേജ് പ്രിൻസിപ്പൽ ഡോ. സീമ തയ്യിൽ സമ്മാനങ്ങൾ നൽകി. ഡോ. അബ്ദുറഹിമാൻ, ഡോ. ബേബി ഷിജാൻഷ, വി.അഞ്ജുഷ എന്നിവർ സംസാരിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

