മംഗല്യ സുദിനത്തിൽ പാലിയേറ്റിവിന് സഹായ നിധി കൈമാറി

Kannadiparamba online news


നിടുവാട്ട് :അർഷാദിന്റെ യും റിയാന യുടെയും മംഗല്യ സുദിനത്തിൽ നിടുവാട്ട് ശാഖ മുസ്ലിം ലീഗിന്റെ കീഴിലുള്ള ശിഹാബ് തങ്ങൾ പാലിയേറ്റിവ് റിലീഫ് സെല്ലിന് വേണ്ടിയുള്ള ഫണ്ട് വരൻ അർഷാദ് എം മുസ്ലിം ലീഗ് ശാഖ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ മുല്ലപ്പള്ളി ക്ക് കൈമാറി. ചടങ്ങിൽ അഴീക്കോട് മണ്ഡലം സെക്രട്ടറി മുഹമ്മദലി ആറാം പീടിക,ശാഖാ ട്രഷറർ ഹരിസ് ബി, സുഫീൽ ആറാം പീടിക, സമീർ പി,
msf ശാഖ വർക്കിങ് സെക്രട്ടറി മിസ്‌തഹ് എ വി, പ്രസിഡന്റ് ഷിഫാൻ എം, നുസൈബ് പി പി തുടങ്ങിയവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!