ഹോട്ടൽ തൊഴിലാളിതൂങ്ങി മരിച്ച നിലയിൽ

Kannadiparamba online news

തളിപ്പറമ്പ്. ഹോട്ടൽ തൊഴിലാളിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തൂർ ചുഴലിയിലെ ചന്തുക്കുട്ടിയുടെ മകൻ വടക്കീൽ രാജീവനെ (53) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ധർമ്മശാലയിലെ ഉഡുപ്പി ഹോട്ടൽ ജീവനക്കാരനാണ്. താമസസ്ഥല സ്ഥലമായ എരിഞ്ഞിക്കീൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ മുറിയിൽ ഇന്ന് രാവിലെയാണ് തൂങ്ങിയ നിലയിൽ പരിസരവാസികൾ കണ്ടെത്തിയത്.തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!