സ്നേഹ സംഗമം

Kannadiparamba online news

കണ്ണുർ , കക്കാട് : കുഞ്ഞിപ്പള്ളി പ്രദേശത്തുള്ള പ്രവാസി കളു ടെ യു.എ.ഇ യിലെ വിവിധ എമിേറ്റുകളിൽ നിന്നുള്ള കുഞ്ഞപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ (യു.കെ.കെ. സ്നേഹ സംഗമം ഗർഹൂതിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ വെച്ച് അഹമദ് അബ്ദുൽ അസീസിൻ്റെ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു.
എം.കെ.അബ്ദുൽ ജലീലിൻ്റെ അധ്യക്ഷതയിൽ
യു കെ. എം ,കെപ്രസിഡണ്ട്
വി.സിമുഹമ്മദ് ഇസ്മായിൽ ഉൽഘാടനം ചെയ്തു.

ഡോ : അബു ൾസലാം ഓലയാട്ട്,
ജംഷീർ , ഇസ്മായിൽ
പി ടി.പി.ഷഫീക് പി , റാസിഖ് സി,ബി. ശംഷീർ,തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പി.പി, നൗഫൽ സ്വാഗതവും , കെ.എൻ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ കലാ കായിക മൽ സരങ്ങൾ നടന്നു. വിജയികൾക്കുള്ള സമ്മാന വിതരണം എക്സിക്യുട്ടീവ് മെമ്പർമാർ നൽകുകയും ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!