കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മാർച്ച് 23 മുതൽ 31 വരെ നടത്തുന്ന ഉത്രവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ രീതിയിൽ ചന്ത നടത്തുന്നതിനുള്ള ചന്തലേലം 16ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ക്ഷേത്രത്തിൽ വച്ച് നടക്കും. ഇതോടൊപ്പം ക്ഷേത്രം നടപ്പന്തലിന്റെ നിർമ്മാണ പ്രവർത്തിയുടെ ക്വട്ടേഷൻ നടപടികളും നടത്തുന്നതാണെന്ന് എക്സി: ഓഫീസർ എം.ടി.രാംനാഥ് ഷെട്ടി അറിയിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

