പുല്ലൂപ്പി: വെസ്റ്റേൺ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പുല്ലൂപ്പിയുടെ ആഭിമുഖ്യത്തിൽ വെസ്റ്റേൺ ബ്രദേഴ്സ് ഗൾഫ് കമ്മിറ്റി സ്പോൺസർ ചെയ്യുന്ന 35,000രൂപ പ്രൈസ് മണിക്കും, റാക്ക് കണ്ണൂർ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും, ഷാർപ്പ്ലൈൻ മോട്ടോർസ്പോർട്ട് നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഒന്നാമത് ഈവനിങ് ഫുട്ബോൾ ടൂർണ്ണമെന്റ് 22 മുതൽ നടക്കും. പുല്ലൂപ്പി മിനി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

