ഐ.ആർ.പി.സിക്ക് ധനസഹായം നൽകി

Kannadiparamba online news


ചട്ടുകപ്പാറ-കട്ടോളി കനാൽപാലം തപസ്യയിൽ ആർ.കെ നാരായണിയുടെ നാല്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. തുക സി.പി.ഐ.എം വേശാല ലോക്കൽ കമ്മിറ്റിയംഗവും ഐ.ആർ.പി.സി വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനറുമായ എ.കൃഷ്ണൻ ഏറ്റുവാങ്ങി.ചടങ്ങിൽ പഞ്ചായത്ത് മെമ്പർ കെ.പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ.എം വേശാല ലോക്കൽ കമ്മിറ്റിയംഗം കെ.ഗണേഷ്കുമാർ, ചങ്ങലാട്ട് ബ്രാഞ്ച് അംഗം പി.പി വിജേഷ്.ഡി.ബിജു,എം. സുമേഷ് കുടുംബാംഗങ്ങൾ . എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!