6.7 കിലോ കഞ്ചാവ് കണ്ടെടുത്തു

Kannadiparamba online news

കണ്ണൂർ : റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഉടമസ്ഥരില്ലാത്ത 6.7 കിലോ കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി. ഷാബുവിന്റെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ പോലീസും ഐ.ബി. സംഘവും നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷന്റെ വടക്ക് ഭാഗത്തുള്ള മസ്ദൂർ യൂണിയന്റെ കെട്ടിടത്തിന് സമീപത്തുനിന്ന്‌ കഞ്ചാവ് കണ്ടെത്തിയത്.

റെയിൽവേ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബിനോയ്‌ ആന്റണി, സബ് ഇൻസ്‌പെക്ടർമാരായ ബാലസുബ്രഹ്മണ്യൻ, ടി.
വിനോദ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ.എം. ഷിജു, കോൺസ്റ്റബിൾ രഘുനാഥ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.ഡി. മാത്യു, എം.പി. സർവത്നൻ, എം.കെ. സന്തോഷ്‌, പ്രിവന്റീവ് ഓഫീസർമാരായ പി.പി. സുഹൈൽ, സിവിൽ എക്‌സൈസ് ഓഫീസർ ഗണേഷ് ബാബു, ഡ്രൈവർ സി. അജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!