കഞ്ചാവുമായി പിടിയിൽ .

Kannadiparamba online news

പഴയങ്ങാടി :താവം ഭാഗത്ത് നടത്തിയ എക്സൈസ് റെയിഡിൽ മാട്ടൂല്‍ മടക്കര പള്ളിക്ക് സമീപത്തെ മഞ്ഞ ഹൗസില്‍ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ എം.മുജിബ് കഞ്ചാവുമായി അറസ്റ്റിലായത്. മാട്ടൂല്‍, മടക്കര, പുതിയങ്ങാടി, പഴയങ്ങാടി എന്നീ ഭാഗങ്ങളിൽ യുവാക്കള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്നതിൽ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു. മാട്ടൂല്‍ മടക്കര കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിലെ അംഗവുമാണ് ഇയാള്‍. പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് സി.അഭിലാഷ, സി.പങ്കജാഷന്‍, വി.പി.ശ്രീകുമാര്‍, പി.പി.രജിരാഗ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഒ.വി.ഷിബു എന്നിവറും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!