വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തീ വെച്ച് നശിപ്പിച്ചു

Kannadiparamba online news

കണ്ണൂർ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തീ വെച്ച് നശിപ്പിച്ചു.

സാവീസ് ഹയർ ഗുഡ്‌സ് ഉടമ അനിൽകുമാറിൻ്റെ വീട്ടിലാണ് തീയിട്ടത്

അനിൽകുമാർ പെട്ടെന്ന് പുക ഉയരുന്നത് കണ്ടതിനാൽ വൻ ദുരന്തം ഒഴിവായത്. കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യത്തിൽ ഒരാളെ കണ്ടെത്തിയിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!