കുറ്റ്യാട്ടൂർ –
കൊളച്ചേരി പ്രിയദർശിനി കലാസാംസ്കാരികവേദി കുറ്റ്യാട്ടൂരിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ പഴശ്ശി – ഞാലിവട്ടംവയൽ സോപാനം കലാ-കായികവേദി വായനശാല& ഗ്രന്ഥാലയത്തിന് സാംസ്കാരിക വേദിയുടെ ചെയർമാൻ ഇ.കെ.മധു കൈമാറി. സോപാനം പ്രസിഡണ്ട് .ടി.ബൈജു , സെക്രട്ടറി ഇ. സുഭാഷ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഞാലിവട്ടംവയലിൽവെച്ച് നടന്നചടങ്ങിൽ എം.വി.ഗോപാലൻ, ബിജു കുറ്റ്യാട്ടൂർ എന്നിവർപങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

