ടി.കെ. പവിത്രൻ സ്മാരക പുരസ്കാരം കാഞ്ഞിരോട് തണൽ വീടിന്

Kannadiparamba online news

ഐ.എൻ.ടി.യു.സി. നേതാവ് ടി.കെ. പവിത്രന്റെ പേരിൽ ആരോഗ്യ, ചാരിറ്റി, സേവന മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് നൽകുന്ന ടി.കെ. പവിത്രൻ സ്മാരക പുരസ്കാരത്തിന് കാഞ്ഞിരോട് ‘തണൽ’ വീട് സംഘടനയെ തിരഞ്ഞെടുത്തു. ടി.കെ. പവിത്രൻ ദിനാചരണ കമ്മിറ്റിയുടേതാണ് തീരുമാനം. 10,001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. അഞ്ചിന് രാവിലെ ഏച്ചൂർ ബസാറിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ് പുരസ്കാരം സമ്മാനിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!