ബസ്സ് സമരം അവസാനിപ്പിക്കാന്‍ പോലിസ് ഇടപെടാത്തത് പ്രധിഷേധം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്

Kannadiparamba online news

മയ്യിൽ:ബസ്സ് സമരം അവസാനിപ്പിക്കാൻ അധികൃതർ ഇടപെടാത്തതിൽ പ്രധിഷേധം :
ബസ്സ് സമരം എത്രയും വേഗം തീർത്തു ജനങ്ങളുടെ സഞ്ചാര സ്വാതന്ദ്ര്യം പുനഃസ്ഥാപിക്കണമെന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .
രാഷ്ട്രീയ പിൻബലമുള്ള പ്രതികളെ അറസ്റ്റ് ചെയ്തു നിയമ വ്യവസ്ഥക്ക് മുന്നിൽ എത്തിക്കാൻ പോലീസിന് കഴിയാത്തതിനെ യോഗം കുറ്റപ്പെടുത്തി .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!