മുല്ലക്കൊടി ആയാർ മുനമ്പ് മന്ന മഖാം ഉറൂസ് 2024 Feb 2,3,4, തീയതികളിൽ .ഫെബ്രവരി 2ന് ഉച്ചക്ക് ജുമഅ നിസ്കാരനന്തരം സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ ഉദ്ഘടനം ചെയ്യും.രാത്രി 8 മണിക്ക് ബുർദ മജ്ലിസ് 9 മണിക്ക് മജ്ലിസുന്നൂറും ദികർ ദുആ മജ്ലിസും ശനിയാഴ്ച ഖത്തമുൽ ഖുർആൻ. ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് അന്നദാനം രാത്രി 9മണിക്ക് കൂട്ട പ്രാർത്ഥനയോടെ ഉറൂസിനു സമാപനമാകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

