കണ്ണൂർ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അധ്യാപികമാർ കളക്ടറേറ്റ് മൈതാനത്ത് മെഗാ തിരുവാതിരകളി അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ബീന ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. മഹേഷ്, സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.സി. സുധീർ, ജില്ലാ സെക്രട്ടറി കെ. ശശീന്ദ്രൻ, ടി. രജില, കെ. രഞ്ജിത്ത്, കെ.സി. സുനിൽ, ജില്ലാ പ്രസിഡന്റ് കെ. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

