പരിശീലനക്ലാസ് സംഘടിപ്പിച്ചു

Kannadiparamba online news

ധർമശാല: കെട്ടിടനിർമാണ സാമഗ്രികൾ വാടകക്ക് കൊടുക്കുന്ന സ്ഥാപനങ്ങളുടെ സംഘടന ടൂൾസ് റെന്റൽ അസോസിയേഷൻ ഫോർ കെയർ TRAC കണ്ണൂർ ജില്ല കമ്മിറ്റി യുടെ നേതൃത്വത്തിൽ ടൂൾസുകൾ സ്വയം റിപ്പയർ ചെയ്യുവാൻ ഉള്ള പരിശീലന ക്ലാസ് one day work shope സംഘടിപ്പിച്ചു ധർമശാല മാങ്ങാട്ട് പറമ്പ് എൻ കെ റെസിഡൻസിയിൽ വെച്ച് നടന്ന പരിപാടി ട്രാക്ക് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് അയ്യോത്ത് ഉൽഘാടനം ചെയ്തു ട്രാക്ക് ജില്ല പ്രസിഡന്റ് എം കെ പി മെഹറൂഫ് അധ്യക്ഷത വഹിച്ചു നൗഷാദ് ഇരിക്കൂർ ക്ലാസിന് നേതൃത്വം നൽകി ഷാജിത്ത് കണ്ണൂർ സ്വാഗതവും ജൂനിസ് തളിപ്പറമ്പ് നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!