ലിറ്റിൽ കൈറ്റ്‌സ്: ജില്ലാതല ക്യാംപിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കണ്ണാടിപ്പറമ്പ് ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ

Kannadiparamba online news

കണ്ണാടിപ്പറമ്പ്: പള്ളിക്കുന്ന് ഹൈസ്കൂളിൽ വെച്ചു നടന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ പാപ്പിനിശ്ശേരി സബ്ജില്ലാ ക്യാംപിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ കണ്ണാടിപ്പറമ്പ് ഗവൺമെൻ്റ് ഹൈസ്കൂൾ വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ഫയാസ് പി കെ (9A), മുഹമ്മദ് ഫാരിസ് കെ എം (9I) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവർ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!