കണ്ണാടിപറമ്പ്: നവീകരിച്ച മാലോട്ട് ഖിളർ മസ്‌ജിദ്
ഉദ്ഘാടനവും മതപ്രഭാഷണവും 22ന് തുടങ്ങും.
ജനുവരി 22ന് വൈകീട്ട് ആറ് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മസ്ജിദ് ഉദ്ഘാടനം ചെയ്യും.തുടർന്ന് അസ്‌ലം അസ്ഹരി പൊയ്‌തുംകടവ് പ്രഭാഷണം നടത്തും.
23ന് അബ്ദുൽ റസാഖ് അബ്റാരി പത്തനംതിട്ടയും 24ന്
ഖലീൽ ഹുദവി കാസർകോടും പ്രഭാഷണം നടത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

