കണ്ണൂർ : നാറാത്ത് കൈവല്യാശ്രമവും കണ്ണൂർ വേദാന്ത സത്‍സംഗവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് ഗീതാജ്ഞാന യജ്ഞം 21 മുതൽ 27 വരെ കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം ഗുരു മണ്ഡപത്തിൽ നടക്കും.
21-ന് വൈകീട്ട് നാലിന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എസ് ബിജോയ് നന്ദൻ ഉദ്ഘാടനം ചെയ്യും. സ്വാമി കൈവല്യാനന്ദ സരസ്വതി ഗിതാജ്ഞാന യജ്ഞത്തിന് നേതൃത്വം നൽകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

