പഴയങ്ങാടി: ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ചെറുകുന്നിലെആദ്യകാല വ്യാപാരിയായ കെ.പി. അബ്ദുൾ സലാം (70) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റഹ്മത്ത്. മക്കൾ: സുഫൈറ, സൽമ, സബിദ. മരുമക്കൾ: ഷാഹുൽ, അമിർ ഫസൽ റഹ്മാൻ. സഹോദരങ്ങൾ: ഡോ. കെ.പി. അബ്ദുൾ ഗഫൂർ, കലാം, സത്താർ അബ്ദുൾ നാസർ, മാരിയാത്ത് ജുവൈരിയ്യത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

