കക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കക്കാട് മണ്ഡലം കമ്മിറ്റിയുടെ പുതുതായി തിരഞ്ഞെടുത്ത മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് അനുരൂപ്കുമാർ പൂച്ചാലിയുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ്ജ് ഉൽഘാടനം നിർവ്വഹിച്ചു. ചിറക്കൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കൂക്കിരി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. കല്ലിക്കോടൻ രാഗേഷ്, സി.കെ.വിനോദ്, കെ. മോഹനൻ , നാവത്ത് പുരുഷോത്തമൻ . ,മനോജ് പുഞ്ചേൻ ,എം പ്രഭാകരൻ, ഉഷാകുമാരി , സനുഷ, കെ. ശ്രീ ജ , പുഷ്പ, ശാലിനി പ്രസിത, മുരളി പയ്യനാടൻ, മുരളി അത്താഴക്കുന്ന്, കെ രാഗേഷ്, കാവ്യ ദിവാകരൻ, രഞ്ചി, ഹേമന്ദ് , സൂര്യ ന്ത് പയ്യനാടൻ എന്നിവർ സംസാരിച്ചു. ജലീൽ ചക്കാലക്കൽ സ്വാഗതവും, കെ. ദിവാകരൻ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

