പയ്യന്നൂർ.സ്കൂൾ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു.കാങ്കോലിലെ സഫ്ന ഫാത്തിമ (8) യെയാണ് തെരുവ് നായ കടിച്ചുകീറിയത്. പയ്യന്നൂർതായിനേരിയിലെ ക്രസൻ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിനിയായ സഫ്ന
രാവിലെ സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കവെ കാ ങ്കോലിൽ വെച്ചാണ് തെരുവ് നായയുടെ കടിയേറ്റത്.കാലിനും തലക്കും ദേഹത്തും കടിയേറ്റ വിദ്യാർത്ഥിനിയെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

