കണ്ണൂർ .കഞ്ചാവു പൊതിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂരിലെ കളപുരക്കൽ വീട്ടിൽജിസ്ക് ൺ. കെ.ജൂട് സനെ (22)യാണ്
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ ഷിബു കെ സി യും സംഘവും അറസ്റ്റ് ചെയ്തത്.
എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി പട്രോൾ നടത്തി വരവെ കണ്ണൂർ കോട്ട റോഡിൽ മാപ്പിള ബേ ഫിഷറീസ് കോംപ്ലക്സിനു സമീപം വെച്ചാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്.
റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പങ്കജാക്ഷൻ ,സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്, ഇഷാൻ ടി കെ, ഡ്രൈവർ സോൾദേവ് എന്നിവരും ഉണ്ടായിരുന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

