അർജുൻ ആയങ്കിയെ ജയിൽ മാറ്റി
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂരിലേക്കാണ് മാറ്റിയത്
വ്യാഴാഴ്ചയാണ് ആയങ്കിയെ വിയ്യൂരിലേക്ക് മാറ്റിയത്
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആയങ്കിയെ കഴിഞ്ഞ ആഴ്ചയാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

