മുഹമ്മദ്അബ്ദുറഹ്മാൻ സാഹിബ് ഓർമ്മദിനം ആചരിച്ചു

Kannadiparamba online news

മുൻ കെപിസിസി പ്രസിഡണ്ടും സ്വാതന്ത്രസമരം സേനാനിയുമായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ 81 ചരമവാർഷിക ദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന പുഷ്പാർച്ചന ക്കും അനുസ്മരണ സമ്മേളനത്തിനും ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് നേതൃത്വം നൽകി.
നേതാക്കളായ അഡ്വ. ടി ഒ. മോഹനൻ എം എൽ എ, പി ടി മാത്യു, കെ പ്രമോദ്,സുരേഷ് ബാബു എളയാവൂർ, സി ടി ഗിരിജ, ബിജു ഉമ്മർ,നൗഷാദ് ബ്ലാത്തൂർ, ടി കെ അജിത്ത്കുമാർ, കല്ലിക്കോടൻ രാഗേഷ്, കുക്കിരി രാജേഷ് തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!