മയ്യിൽ : പെരുവങ്ങൂരിലെ കുന്നുപുറത്ത് നാരായണി അമ്മ (102) അന്തരിച്ചു..
ഭൗതികശരീരം മകൻ രാജന്റെ കണ്ടക്കൈ റോഡിലുള്ള വീട്ടിൽ പൊതുദർശനം ..സംസ്കാരം ഉച്ചക്ക് 12മണിക്ക് കണ്ടക്കൈ ശാന്തിവനം..
ഭർത്താവ് :പരേതനായ കുന്നുംപുറത്ത് കുഞ്ഞിരാമൻ നായർ
മക്കൾ : രാഘവൻ മാസ്റ്റർ (Retd ടീച്ചർ, കമ്പിൽ മാപ്പിള ഹൈസ്കൂൾ , തങ്കമണി , ലക്ഷ്മണൻ (സെക്രട്ടറി , പെരുവങ്ങൂർ പാടശേഖര സമിതി ) , രാജൻ (Retd ഇൻസ്പെക്ടർ BSF) പരേതയായ സരസ്വതി ..
മരുമക്കൾ :നാരായണൻ (ചെങ്ങളായി ) വനജ ( ഇരിവേരി) , ബാലകൃഷ്ണൻ (കൈതേരി പൊയിൽ) , പ്രീത (വേളം) ,
രമണി (വേളം).. പരേതയായ ലക്ഷ്മി (കണ്ണോം) സഹോദരിയാണ്..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

