മലപ്പട്ടം: കെ.കെ. കല്യാണിയമ്മ പുളുക്കൂൽ നിര്യാതയായി

Kannadiparamba online news
Screenshot

മലപ്പട്ടം: മലപ്പട്ടം പുള്ളി വേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ കെ.കെ. കല്യാണിയമ്മ പുളുക്കൂൽ (90) നിര്യാതയായി. പരേതനായ വിമുക്തഭടൻ കൃഷ്ണൻ നായരാണ് ഭർത്താവ്.

മക്കൾ:

സരസ്വതി (വെള്ളിയാംപറമ്പ്), മധുസൂദനൻ (പുല്യോട്), ഭാർഗവി (മലപ്പട്ടം), വിമല (മാതമംഗലം), രാധ (കോഴൂർ), ഗായത്രി (എളയാവൂർ), പരേതയായ രേവതി.

മരുമക്കൾ:

രതി, രാജൻ, ദാമോദരൻ, മോഹനൻ മാസ്റ്റർ, പ്രേമൻ, ബാബു, പരേതനായ അച്ചുതൻ.

സംസ്കാരം നാളെ ഞായർ (15/11/2026) രാവിലെ 10:30-ന് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!