മയ്യിൽ: സി.ഐ.ടി.യു. മയ്യിൽ ഏരിയ ശിൽപ്പശാല കെ.കെ. സ്മാരക ഹാളിൽ വെച്ച് നടന്നു. പരിപാടി സി.ഐ.ടി.യു. ജില്ലാ ട്രഷറർ പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സി. ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ഇ. സുർജിത്ത്കുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് ദീപ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. വേലായുധൻ, കെ.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ. ബാലകൃഷ്ണൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

