പഴയങ്ങാടിയിൽ ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

Kannadiparamba online news
Screenshot

പഴയങ്ങാടി:പഴയങ്ങാടിയിൽകഞ്ചാവുമായി  ബംഗാൾ സ്വദേശി അറസ്റ്റിൽ

മുർഷിദാബാദ്, ബൻസ്‌ഗാര സ്വദേശി ബിശ്വജിത്ത് മണ്ഡലിനെയാണ് (25)- 1.106 കിലോഗ്രാം കഞ്ചാവ് സഹിതം

ഇന്ന്  പുലർച്ചെ 12.30 ന് പഴയങ്ങാടി റെയിൽവെ അണ്ടർ ബ്രിഡ്ജ്, അമ്മായി തട്ടുകടക്ക് മുൻവശത്തു നിന്നും പിടികൂടിയത്. കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള

ഡാൻസാഫ് ടീം അംഗങ്ങൾ, പഴയങ്ങാടി എസ് ഐകെ. വി. ടി. രാജേഷ്, ഗ്രേഡ് എസ്.ഐ സി ഉണ്ണികൃഷ്‌ണൻ, സി.പി രു ടി. ജയേഷ് കുമാർ എന്നിവർ ചേർന്നാണ് ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!