പുറത്തീൽ : പുറത്തീൽ പുതിയവളപ്പിൽ പി. വി അബ്ദുൽ സത്താർ ഹാജി (77) നിര്യാതനായി. ഭാര്യ : വലിയവളപ്പിൽ സുലൈഖ. മക്കൾ : റാഷിദ് (അബുദാബി), റംല, മോഹ്സ, സലാമ, ഹാജറ. ജാമാതക്കൾ : സലാം (അബുദാബി), ഷാജഹാൻ, മുനീർ (അബുദാബി), സഹോദരങ്ങൾ : ഇസ്മായിൽ, ഖദീജ, മൈമൂന, പരേതരായ അബ്ദുൽ ഹമീദ്, അബൂബക്കർ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

