കോൾമൊട്ടയിലെ റിട്ട. കെ.എസ്.ആർ.ടി.സി. ഇൻസ്പെക്ടർ കെ.കെ. കുമാരൻ നിര്യാതനായി

Kannadiparamba online news
Screenshot

കണ്ണൂർ: കോൾമൊട്ടയിലെ റിട്ട. കെ.എസ്.ആർ.ടി.സി. ഇൻസ്പെക്ടർ കെ.കെ. കുമാരൻ (80) നിര്യാതനായി.

പരേതയായ ശ്യാമളയാണ് ഭാര്യ. മക്കൾ: അഞ്ജലി, അനുമോൾ. മരുമക്കൾ: അനിൽകുമാർ (ഗൾഫ്), ഷാജിത്ത് കുമാർ (കെ.എസ്.ഇ.ബി. മയ്യിൽ). സഹോദരങ്ങൾ: കുഞ്ഞമ്പു മാസ്റ്റർ, ബാലൻ മാസ്റ്റർ, പരേതരായ ദാമോദരൻ, കാർത്ത്യായനി, ജാനകി.

മൃതദേഹം രാവിലെ 7:30 മുതൽ വസതിയിൽ പൊതുദർശനത്തിന് വെച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കണിച്ചേരി പൊതുശ്മശാനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!