ഏച്ചൂരിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

Kannadiparamba online news
Screenshot

ഏച്ചൂർ :ഏച്ചൂർ മാവേ ലിസ്റ്റോറിന് സമീപം റോഡ് മുറിച്ചുകടക്കുന്ന തിനിടയിൽ വാഹനമിടിച്ച് വഴിയാത്രക്കാരൻ മരി ച്ചു. ഏച്ചൂർ കാനാംവീ ട്ടിൽ രാജചന്ദ്രനാണ് (76) മരിച്ചത്. കണ്ണൂർ സവിത ഫിലിം സിറ്റിയിലെ മുൻ ജീവനക്കാരനാണ്.

ഇന്നലെ വൈകുന്നേരം 6.30 നാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോ വുകയായിരുന്ന കാറാണ് ഇടിച്ചത്. എ.കെ.ജി ആശു പത്രിയിൽ പ്രവേശിപ്പിച്ചെ ങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: സീത. മക്കൾ: രഞ്ചി ത്ത് (ദുബൈ), സിജിന, ജിൽന. മരുമക്കൾ: ശ്രു തി (ചാല), സന്തോഷ് (അഞ്ചരക്കണ്ടി), കലേഷ് (കുഞ്ഞിമംഗലം).സഹോ ദരൻ: കല്ലാട്ട് ചന്ദ്രൻ.
സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!