കെ എസ് എസ് പി . എആഹ്ലാദ പ്രകടനം നടത്തി.

Kannadiparamba online news

പഴങ്ങാടി : രണ്ടുശതമാനം ക്ഷാമാശ്വാസം അനുവദിച്ച വി.ഡി.സതീശൻ സർക്കാറിന് അഭിവാദ്യം അർപ്പിച്ച് കെ.എസ്.എസ്.പി.എ. കല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടി സബ് ട്രഷറിക്കു മുമ്പിൽ ആഹ്ലാദ പ്രകടനം നടത്തി. സംസ്ഥാന കൗൺസിലംഗം സി.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. വി.പി.മുഹമ്മദലി മുഖ്യഭാഷണം നടത്തി.
പ്രസിഡന്റ് പി.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം സെക്രട്ടറി വി.മണികണ്ഠൻ , ട്രഷറർ വി.കെ.വി.രമേശൻ , എം.പി.ദാമോദരൻ , പി.കുട്ടികൃഷ്ണൻ , എ.ഉഷ, പി.ആർ. ദേവി, പി.ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
വി.വി.പ്രകാശൻ, സി. കാർത്ത്യായനി, എം.നാരായണൻ നമ്പൂതിരി, കെ. പുരുഷോത്തമൻ , കെ.ശശികുമാർ, വി. ദാമോദരൻ തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!