കരിങ്കൽ വർക്കേർസ് യൂനിയൻ വേശാല ഡിവിഷൻ കമ്മറ്റി കൺവെൻഷൻ സംഘടിപ്പിച്ചു.

Kannadiparamba online news

ചട്ടുകപ്പാറ- ഒക്കിപൈ ഡൽഹി സ്ട്രീറ്റ് CITU ആഭിമുഖ്യത്തിൽ ഒരു ലക്ഷം തൊഴിലാളികൾ ഡിസംബർ 1, 2 തീയ്യതികളിൽ ഡൽഹിയിൽ പാർല്മെൻ്റിലേക്ക് മാർച്ച് ചെയ്യുന്നു. ഡൽഹി സമരത്തിൽ ഉന്നയിക്കുന്ന മുദ്രാവാക്യങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി കരിങ്കൽ വർക്കേർസ് യൂനിയൻ (CITU)വേശാല ഡിവിഷൻ കൺവെൻഷൻ നടത്തി. CITU ജില്ലാ കമ്മറ്റിയംഗവും ജില്ലാ ട്രഷററുമായ ടി.പ്രഭാകരൻ ഉൽഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു പി. കെ പുരുഷോത്തമൻ സംസാരിച്ചു.ഡിവിഷൻ സെക്രട്ടറി കെ.നാണു സ്വാഗതം പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!