കണ്ണൂർ: -മുൻ രഞ്ജി ക്രിക്കറ്റ് താരത്തിന് കണ്ണൂരിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം. കണ്ണൂർ എടച്ചൊവ്വ സ്വദേശിയും മുൻ ഹോക്കി, ക്രിക്കറ്റ് താരവും ബാഡ്മിൻ്റൺ പരിശീലകനുമായ എൻ എം അമർനാഥ് (ലാലേട്ടൻ -78) ആണ് മരിച്ചത്.
സ്കൂട്ടറിൽ യാത്ര ചെയ്യവേ കാറിടിച്ച് തെറിച്ച് വീണ് ടാങ്കർ ലോറിക്ക് അടിയിൽപ്പെട്ടു പോവുകയായിരുന്നു. ഇന്നലെ വൈകീട്ട് 5.30ഓടെ കണ്ണൂർ തെക്കീബസാർ മക്കാനിക്ക് സമീപത്തായിരുന്നു അപകടം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

