മാണിയൂർ: മാണിയൂർ തണ്ടപ്പുറം ജുമാമസ്ജിദിന് സമീപം കിളച്ച പറമ്പിൽ അബ്ദുൽ ഖാദർ നിര്യാതനായി.
ഭാര്യ ഫാത്തിമ.
മക്കൾ :ശിഹാബുദ്ദീൻ റഷീദ,സുഹറ, ജുവൈരീയ്യത്ത്,
മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 10 മണിക്ക് തണ്ടപ്പുറം ജുമാ മസ്ജിദിൽ, ശേഷം കബറടക്കം പാറൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

