ബീക്കൺ ടൗൺ പ്രഖ്യാപനം നടത്തി

Kannadiparamba online news
Screenshot

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ബീക്കൺ ടൗൺ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ചെങ്ങളായിയെ ‘ബീക്കൺ ടൗൺ’ ആയി പഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പഞ്ചായത്തംഗം കെ.കെ. നഫീസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ സുജന പദ്ധതിയുടെ വിശദാംശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.

പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.വി. ബിന്ദു, കെ.സി. അമ്മുക്കുട്ടി, പഞ്ചായത്ത് അംഗങ്ങളായ എം. റജീന, എം.കെ. ഭാസ്കരൻ, സെക്രട്ടറി ഇ.പി. സുധീഷ്, അസിസ്റ്റന്റ് സെക്രട്ടറി യു.പി. താഹിറ, ഹെൽത്ത് ഇൻസ്പക്ടർ കെ.എം. സ്വാതി, ഇല്യാസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!