നിര്യാതയായികണ്ണൂർ: എൽ.ഐ.സി. മുൻ സ്റ്റാഫും ടിമ്പർ വ്യാപാരിയുമായ കാട്ടാമ്പള്ളി സ്വദേശി അബ്ദുൽ ജബ്ബാർ (68) നിര്യാതയായി. നേരത്തെ ഗൾഫിൽ ജോലി ചെയ്തിരുന്ന അദ്ദേഹം, ഇപ്പോൾ കണ്ണൂർ ഒണ്ടേൻ റോഡിലെ ഫ്ലാറ്റിലാണ് താമസിക്കുന്നത്.
ഭാര്യ: സാബിറ.
കബറടക്കം ഇന്ന് രാത്രി 7 മണിക്ക് കാട്ടാമ്പള്ളി ഖബർസ്ഥാനിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

