പരിയാരം : യുവാവ്മെഡിക്കൽ കോളേജ് ആശുപത്രിയിലെ എട്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി. എരമം കുറ്റൂർ സ്വദേശി വെമ്പിരിഞ്ഞൻ സ്റ്റാനി (38) യാണ് ചാടിയത് ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് സംഭവം.
മെഡിക്കൽ കോളേജിൻ്റെഎട്ടാം നിലയിലെ 804 നമ്പർ വാർഡിൽനിന്നാണ് യുവാവ് താഴേക്ക് ചാടിയത്. ഗുരുരരമായി പരിക്കേറ്റ
ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

