കുറ്റ്യാട്ടൂർ: മാണിയൂർ ചെറാട്ടുമൂലയിലെ പി പി പ്രേമ (58) അന്തരിച്ചു. ഭർത്താവ്: കെ വി ചന്ദ്രൻ. മക്കൾ: ആദർശ്, അക്ഷയ. സംസ്കാരം ഇന്ന് ശനി ഉച്ചക്ക് ഒന്നിന് പൊറോളം ശാന്തിവനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

