ഒമാൻ വിസ വാഗ്ദാനം നൽകി യുവാവിനെ വഞ്ചിച്ചു

Kannadiparamba online news
Screenshot

ആലക്കോട് : ഒമാനിലേക്ക് സെയിൽസ് മാൻ ജോലിക്കുള്ള വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ യുവതിക്കെതിരെ വഞ്ചനാ കുറ്റത്തിനു പോലീസ് കേസെടുത്തു. വെള്ളാട് ആശാൻ കവലയിൽ വി.ടി. അനൂപിൻ്റെ (26) പരാതിയിലാണ് നിരവധി പേരെ വിസ തട്ടിപ്പിനിരയാക്കിയ കോഴിക്കോട് സ്വദേശിനി ലതക്കെതിരെ പോലീസ് കേസെടുത്തത്. 2025 മെയ് 17 നു 75000 രൂപഅക്കൗണ്ട് വഴി കൈപ്പറ്റിയ പ്രതിവിസ യോ വാങ്ങിയ പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!