കണ്ണൂർ: വിദ്യാർത്ഥിനിയെ മർദ്ദിച്ച 15 പ്ലസ് ടു വിദ്യാർത്ഥിനികൾക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. തോട്ടട ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി കോ യ്യോട് പൂക്കൻ മാവ് സ്വദേശിനിയുടെ പരാതിയിലാണ് സ്കൂളിലെ 15 പ്ലസ് ടുവിദ്യാർത്ഥിനികൾക്കെതിരെ എടക്കാട് പോലീസ്കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4 മണിക്ക് സ്കൂൾ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് സംഭവം. പരാതിക്കാരിയെ കാല് കൊണ്ട് തള്ളിയിടുകയും കൈ കൊണ്ട് ഇടിക്കുകയും മുഖത്ത് മാന്തുകയും ചെയ്ത് പരിക്കേൽപ്പിച്ചത് .തുടർന്ന് പോലീസിൽ പരാതി നൽകി.
കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

